Right 1ഇന്ത്യയ്ക്കെതിരേ ഡ്രോണുകള്‍ വിക്ഷേപിക്കാന്‍ ഉപയോഗിച്ചിരുന്ന പാക് പോസ്റ്റുകളും ഭീകര ലോഞ്ച് പാഡുകളും ഇന്ത്യന്‍ സൈന്യം തകര്‍ത്തു; പാകിസ്ഥാനിലെ മൂന്ന് വ്യോമ താവളങ്ങളില്‍ ശക്തമായ സ്ഫോടനം; ഇസ്ലാമാബാദും ഭയന്നു വിറയ്ക്കുന്നു; എല്ലാം പൊളിഞ്ഞു വീഴുമ്പോഴും ഇന്ത്യയ്ക്കെതിരായ നീക്കത്തിന് പാക്കിസ്ഥാന് നല്‍കുന്നത് 'തകര്‍ക്കാനാകാത്ത മതില്' എന്ന വിളിപ്പേര്; പാക് വ്യോമപാത അടച്ചു പൂട്ടിയതിന് പിന്നാലെ ഇന്ത്യന്‍ തിരിച്ചടി ശക്തംമറുനാടൻ മലയാളി ബ്യൂറോ10 May 2025 9:32 AM IST